ഡല്‍ഹി നിയമസഭയില്‍ ജന്‍ലോക്പാല്‍ ബില്‍ അവതരിപ്പിച്ചു.... ആം ആദ്മി സര്‍ക്കാര്‍ പ്രതിപക്ഷ ബഹളത്തിനിടെയാണ് ജന്‍ലോക്പാല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ലഫ്റ്റ്‌നന്റ് ഗവര്‍ണറുടെ നിര്‍ദ്ദേശത്തെ മറികടന്നാണ് ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി സര്‍ക്കാര്‍ ജന്‍ലോക്പാല്‍ ബില്‍ അവതരിപ്പിച്ചത്. ബില്‍ അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ഗവര്‍ണര്‍ സ്പീക്കറെ അറിയിച്ചിരുന്നു. ബില്‍ അവതരിപ്പിച്ചു കഴിഞ്ഞതിനെ തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി സ്പീക്കറുടെ അടുത്തേക്ക് നീങ്ങികയായിരുന്നു. തുടര്‍ന്ന് സഭാ നടപടികള്‍ തത്കാലത്തേക്ക് നിര്‍ത്തിവെച്ചു.
Friday, February 14, 2014
ഗവര്‍ണറുടെ വാക്കിനെ മറികടന്നു.... ഡല്‍ഹി നിയമസഭയില്‍ ജന്‍ലോക്പാല്‍ ബില്‍ അവതരിപ്പിച്ചു....
ഡല്‍ഹി നിയമസഭയില്‍ ജന്‍ലോക്പാല്‍ ബില്‍ അവതരിപ്പിച്ചു.... ആം ആദ്മി സര്‍ക്കാര്‍ പ്രതിപക്ഷ ബഹളത്തിനിടെയാണ് ജന്‍ലോക്പാല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ലഫ്റ്റ്‌നന്റ് ഗവര്‍ണറുടെ നിര്‍ദ്ദേശത്തെ മറികടന്നാണ് ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി സര്‍ക്കാര്‍ ജന്‍ലോക്പാല്‍ ബില്‍ അവതരിപ്പിച്ചത്. ബില്‍ അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ഗവര്‍ണര്‍ സ്പീക്കറെ അറിയിച്ചിരുന്നു. ബില്‍ അവതരിപ്പിച്ചു കഴിഞ്ഞതിനെ തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി സ്പീക്കറുടെ അടുത്തേക്ക് നീങ്ങികയായിരുന്നു. തുടര്‍ന്ന് സഭാ നടപടികള്‍ തത്കാലത്തേക്ക് നിര്‍ത്തിവെച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment