Wednesday, February 19, 2014

സിപിഎമ്മിലേക്ക് വരുന്നവര്‍ക്ക് അവരവരുടെ മതത്തില്‍ വിശ്വസിക്കാം ; പി ജയരാജന്‍ .


സിപിഎമ്മിലേക്ക് വരുന്നവര്‍ക്ക് അവരവരുടെ മതത്തില്‍ വിശ്വസിക്കാനുള്ള അവകാശമുണ്ടെന്ന് പി ജയരാജന്‍. പോപ്പുലര്‍ ഫ്രണ്ട് വിട്ട് സിപിഎമ്മിലേക്ക് വന്ന പ്രവര്‍ത്തകര്‍ക്ക് കണ്ണാടിപറമ്പില്‍ സ്വീകരണം നല്‍കി സംസാരിക്കുകയായിരുന്നു പി ജയരാജന്‍ സിപിഎമ്മിലേക്ക് വന്നാല്‍ അമ്പലത്തിലേക്കോ പള്ളിയിലേക്കോ പോകാന്‍ കഴിയില്ലെന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






0 comments:

Post a Comment