Wednesday, February 19, 2014

എച്ച്‌ഐവി മരുന്ന് ഗര്‍ഭനാള കാന്‍സറിന് ഫലപ്രദമെന്ന് പഠനം....


എച്ച് ഐ വി മരുന്ന് ഗര്‍ഭാശയനാള ക്യാന്‍സറിന് ഫലപ്രദമെന്ന് ശാത്രജ്ഞന്മാര്‍.. ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയും നൈറോബിയിലെ കെനിയാറ്റ നാഷണല്‍ ഹോസ്പിറ്റലും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. എച്ച്‌ഐവിയുടെ മരുന്ന് ക്യാന്‍സറിന് കാരണമാകുന്ന പാപിലോമ വൈറസ്സിനെ നശിപ്പിക്കുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരിക്കുന്നത്. 40 സ്ത്രീകളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്.



0 comments:

Post a Comment