ഇന്നത്തെ (30-4-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
*****************************************
തീയതി: 30-4-2014 (1189 മേടം 17 )
നക്ഷത്രം: ഭരണി (രാവിലെ 09.17.18 സെക്കന്‍റ് വരെ.
തുടര്‍ന്ന്‍ കാര്‍ത്തിക - നാളെ രാവിലെ 10 മണി, 41 സെക്കന്‍റ് വരെ -
ആഴ്ച: ബുധന്‍
പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം-അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)
തിഥി: പ്രഥമ
അത്യാവശ്യ മുഹൂര്‍ത്തത്തിന്: ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം പൊതുവേ എടുക്കാറില്ല.
(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം ഒഴിവാക്കിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)
കൃത്യം മദ്ധ്യാഹ്നം: 12 മണി, 20 മിനിട്ട്, 42 സെക്കന്‍റ് ( ഈ സമയത്ത് ശുഭകര്‍മ്മം ഒഴിവാക്കണം)
കൃത്യം രാഹുകാലം: പകല്‍ 12.20 മുതല്‍ 1.53 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)
ഭരണി - ചില പ്രധാന വിവരണങ്ങള്‍:
***********************************
കൂറ് (രാശി): മേടം
രാശ്യാധിപന്‍: ചൊവ്വ (സുബ്രഹ്മണ്യന്‍)
ഗണം: മനുഷ്യഗണം
ദേവത: യമന്‍
നക്ഷത്രദേവതാ മന്ത്രം: "ഓം യമായ നമ:"
മൃഗം: ആന
പക്ഷി: പുള്ള്
വൃക്ഷം: നെല്ലി
നാമാക്ഷരം: 'അ'
മന്ത്രാക്ഷരം: 'ന'
(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).
നക്ഷത്രം: കാര്‍ത്തിക (ഇന്ന് രാവിലെ 09.17.19 സെക്കന്‍റ് മുതല്‍ നാളെ രാവിലെ 10 മണി, 41 സെക്കന്‍റ് വരെ)
കൂറ് (രാശി): മേടം (കാര്‍ത്തിക ഒന്നാംപാദം: മേടം), ഇടവം (കാര്‍ത്തിക 2,3,4 പാദങ്ങള്‍)
രാശ്യാധിപന്‍: കാര്‍ത്തിക ഒന്നാംപാദം: ചൊവ്വ (സുബ്രഹ്മണ്യന്‍), കാര്‍ത്തിക 2,3,4 പാദങ്ങള്‍: ശുക്രന്‍ (മഹാലക്ഷ്മി).
കാര്‍ത്തിക - ചില പ്രധാന വിവരണങ്ങള്‍:
***************************************
ഗണം: അസുരഗണം
ദേവത: അഗ്നി
നക്ഷത്രദേവതാ മന്ത്രം: "ഓം അഗ്നയേ നമ:"
മൃഗം: ആട്
പക്ഷി: പുള്ള്
വൃക്ഷം: അത്തി
നാമാക്ഷരം: 'അ'
മന്ത്രാക്ഷരം: 'ന'
(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).






0 comments:
Post a Comment