മധൂര്‍: എന്‍.എസ്.എസ്. മധൂര്‍ കരയോഗ മന്ദിരം ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എ. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളായ ഹരികുമാര്‍ കോയിക്കള്‍, വി.രാഘവന്‍ മാസ്റ്റര്‍, ഹൊസ്ദുര്‍ഗ് താലൂക്ക് പ്രസിഡന്റ് പി.യു.ഉണ്ണിക്കൃഷ്ണന്‍ നായര്‍, കെ.പി.രവീന്ദ്രന്‍ നായര്‍, കെ.മുരളീധരന്‍, പി.കെ.സുരേഷ്, കെ.രാജേന്ദ്രന്‍ പിള്ള, ചിന്തു പൊതുവാള്‍, പി.രവീന്ദ്രന്‍ മാസ്റ്റര്‍, അഡ്വ. കെ മോഹനന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. എം.രാജീവന്‍ നമ്പ്യാര്‍ സ്വാഗതവും എ.പ്രഭാകരന്‍ നായര്‍ നന്ദിയും പറഞ്ഞു.
Monday, April 7, 2014
Subscribe to:
Post Comments (Atom)






0 comments:
Post a Comment