Thursday, April 17, 2014

ഹരിപ്പാട് പിലാപ്പുഴ വടക്ക് 2182-ാം എന്‍ .എസ് .എസ് . ശതാബ്ദി കുടുംബ സംഗമം നടത്തി.





ഹരിപ്പാട്: പിലാപ്പുഴ വടക്ക് 2182-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗവും 295-ാം വനിതാ സമാജം, ബാലസമാജം, സ്വാശ്രയസംഘങ്ങള്‍ എന്നിവയും ചേര്‍ന്ന് കുടുംബ സംഗമം നടത്തി. എന്‍.എസ്.എസ്. ട്രഷററും യൂണിയന്‍ പ്രസിഡന്റുമായ ഡോ. എം.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് കെ. വേലായുധന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ടി.എസ്. ഗോപിനാഥന്‍ നായര്‍, ടി.കെ. ഗോപാലകൃഷ്ണപിള്ള, ടി. അരവിന്ദാക്ഷന്‍ പിള്ള, വിജയലക്ഷ്മി, കെ.ആര്‍. ജനാര്‍ദ്ദനന്‍ പിള്ള, സി. മോഹനകുമാരി എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment