കരുമാല്ലൂര്‍: കരുമാല്ലൂര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ വിശേഷാല്‍ പൊതുയോഗം ഞായറാഴ്ച 10ന് നടക്കും.
തട്ടാംപടി കരയോഗം ഓഡിറ്റോറിയത്തിലാണ് യോഗം നടക്കുന്നത്. പ്രസിഡന്റ് പി. രഞ്ജിത് അധ്യക്ഷത വഹിക്കും.

0 comments:
Post a Comment