Friday, April 18, 2014

മാന്നാര്‍ നായര്‍ സമാജം സ്‌കൂള്‍സ് എവര്‍റോളിങ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം സെമിഫൈനല്‍ ഇന്ന്‌ നടക്കും




മാന്നാര്‍: മാന്നാര്‍ നായര്‍ സമാജം സ്‌കൂള്‍സ് എവര്‍റോളിങ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം സെമിഫൈനല്‍ ശനിയാഴ്ച നടക്കും. വൈകിട്ട് 4ന് യങ് ചലഞ്ചേഴ്‌സ് തിരുവല്ല ബ്രദേഴ്‌സ് ചങ്ങനാശ്ശേരിയെ നേരിടും. കഴിഞ്ഞദിവസം നടന്ന ഒന്നാം സെമിഫൈനല്‍ മത്സരത്തില്‍ ആലപ്പുഴ എക്‌സൈസിനെ പരാജയപ്പെടുത്തി മാന്നാര്‍ എം.ആര്‍.സി. വിജയിച്ചു.

0 comments:

Post a Comment