Friday, April 18, 2014

മുതുകുളം കണ്ടല്ലൂര്‍ വടക്ക് 1058-ാം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗത്തില്‍ ആധ്യാത്മിക പഠനകേന്ദ്രം തുടങ്ങി





മുതുകുളം: കണ്ടല്ലൂര്‍ വടക്ക് 1058-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ ആധ്യാത്മിക പഠനകേന്ദ്രം തുടങ്ങി. പ്രസിഡന്റ് സോമന്‍ പിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.ജെ. ശ്രീപാല്‍ അധ്യക്ഷനായി. ബാബു കോയിപ്പുറത്ത് ആധ്യാത്മിക പ്രഭാഷണം നടത്തി. ലീലാമ്മ, രമാദേവി എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment