നെടുമങ്ങാട്: തൊളിക്കോട് ആടാംമൂഴി ബാലഭദ്ര ദേവീക്ഷേത്രത്തിലെ ഉത്രംപൊങ്കാല ഉത്സവത്തിന്റെ ഭാഗമായി നടന്ന ഹിന്ദുമഹാസമ്മേളനം സമാപിച്ചു. സമാപന സമ്മേളനം ലോട്ടറി ഡയറക്ടര്‍ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. പങ്കജകസ്തൂരി ചെയര്‍മാന്‍ ഡോ.ജെ. ഹരീന്ദ്രന്‍നായര്‍ അധ്യക്ഷതവഹിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ തച്ചന്‍കോട് ശ്രീകുമാര്‍, കെ.ആര്‍. ശ്രീകുമാര്‍, നന്ദകുമാര്‍, മണിക്കുട്ടന്‍, എന്‍. നാരായണന്‍ നാടാര്‍, ഡോ. രാമസ്വാമിപ്പിള്ള, മോഹനന്‍ ത്രിവേണി, കിളിമാനൂര്‍ സുരേഷ്, ശിവശങ്കരന്‍, കൃഷ്ണന്‍കുട്ടി, പി.ശ്രീധരന്‍, േഗാപി, ഉഴമലയ്ക്കല്‍ കരുണാകരന്‍, കെ. വിശ്വംഭരന്‍ നായര്‍, ദാമോദരന്‍ നമ്പൂതിരി, നെടുമങ്ങാട് ഉദയന്‍ എന്നിവര്‍ സംസാരിച്ചു.
Wednesday, April 16, 2014
നെടുമങ്ങാട് തൊളിക്കോട് ആടാംമൂഴി ബാലഭദ്ര ദേവീക്ഷേത്രത്തിലെ ഉത്രംപൊങ്കാല ഉത്സവത്തിന്റെ ഭാഗമായി നടന്ന ഹിന്ദുമഹാസമ്മേളനം സമാപിച്ചു
നെടുമങ്ങാട്: തൊളിക്കോട് ആടാംമൂഴി ബാലഭദ്ര ദേവീക്ഷേത്രത്തിലെ ഉത്രംപൊങ്കാല ഉത്സവത്തിന്റെ ഭാഗമായി നടന്ന ഹിന്ദുമഹാസമ്മേളനം സമാപിച്ചു. സമാപന സമ്മേളനം ലോട്ടറി ഡയറക്ടര്‍ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. പങ്കജകസ്തൂരി ചെയര്‍മാന്‍ ഡോ.ജെ. ഹരീന്ദ്രന്‍നായര്‍ അധ്യക്ഷതവഹിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ തച്ചന്‍കോട് ശ്രീകുമാര്‍, കെ.ആര്‍. ശ്രീകുമാര്‍, നന്ദകുമാര്‍, മണിക്കുട്ടന്‍, എന്‍. നാരായണന്‍ നാടാര്‍, ഡോ. രാമസ്വാമിപ്പിള്ള, മോഹനന്‍ ത്രിവേണി, കിളിമാനൂര്‍ സുരേഷ്, ശിവശങ്കരന്‍, കൃഷ്ണന്‍കുട്ടി, പി.ശ്രീധരന്‍, േഗാപി, ഉഴമലയ്ക്കല്‍ കരുണാകരന്‍, കെ. വിശ്വംഭരന്‍ നായര്‍, ദാമോദരന്‍ നമ്പൂതിരി, നെടുമങ്ങാട് ഉദയന്‍ എന്നിവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment