തിരുവനന്തപുരം: സമസ്ത നായര്‍ സമാജം ജില്ലാകമ്മിറ്റി ഭാരവാഹികളായി അഡ്വ. എസ്.കെ. വിജയശങ്കര്‍ (പ്രസി.), അഡ്വ. എന്‍.ആര്‍, അനീഷ് (സെക്ര.), സി.എസ്. സജീവ് (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. സമുദായത്തിന് തുല്യനീതിയും സുരക്ഷയും നല്‍കുന്ന സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചു.
Tuesday, April 8, 2014
സമസ്ത നായര്‍ സമാജം ജില്ലാകമ്മിറ്റി ഭാരവാഹികള്‍
തിരുവനന്തപുരം: സമസ്ത നായര്‍ സമാജം ജില്ലാകമ്മിറ്റി ഭാരവാഹികളായി അഡ്വ. എസ്.കെ. വിജയശങ്കര്‍ (പ്രസി.), അഡ്വ. എന്‍.ആര്‍, അനീഷ് (സെക്ര.), സി.എസ്. സജീവ് (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. സമുദായത്തിന് തുല്യനീതിയും സുരക്ഷയും നല്‍കുന്ന സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment