Tuesday, April 8, 2014

ഇരവിമംഗലം എന്‍ .എസ് .എസ് . കരയോഗം സംയുക്തയോഗം ഉദ്ഘാടനം ചെയ്തു.





ഇരവിമംഗലം: എന്‍.എസ്.എസ്. കരയോഗം സംയുക്ത പൊതുയോഗം താലൂക്ക് സെക്രട്ടറി സി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗംഗാധരന്‍നായര്‍ അധ്യക്ഷനായി. 780-ാം നമ്പര്‍ വനിതാസമാജം ഭാരവാഹികള്‍: നിര്‍മ്മല ഗോപാലകൃഷ്ണന്‍ (പ്രസി), ജയ സദാനന്ദന്‍ (സെക്ര), പ്രസന്ന ഗംഗാധരന്‍ (ട്രഷ). താലൂക്ക് വനിതാസമാജം പ്രസിഡന്റ് ജി. ഭവാനിയമ്മ, ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment