Saturday, April 12, 2014

വകയാര്‍ വലിയകാവ് 2072-ാം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗമന്ദിരത്തില്‍ പ്രഭാഷണം 14 ന്‌ നടത്തും.



വകയാര്‍: വലിയകാവ് 2072-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗമന്ദിരത്തില്‍ 14 ന് രണ്ടിന് ഭഗവദ്ഗീതയും സനാതന ധര്‍മ്മവും എന്ന വിഷയത്തെപ്പറ്റി ശബരിനാഥ് എസ്.മാടമണ്‍ പ്രഭാഷണം നടത്തും.

0 comments:

Post a Comment