ാലേമാട്: ഹരിഹര വിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ എന്‍.എസ്.എസ്. ശതാബ്ദിസമ്മേളനവും കരയോഗവാര്‍ഷികവും യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.ബി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
വി.പി.മോഹനന്‍ അധ്യക്ഷത വഹിച്ചു. പി.എ.ശിവദാസന്‍ നായര്‍, ടി.ജി.സോമന്‍, വി.പി.ഉണ്ണികൃഷ്ണന്‍, ജി.സന്തോഷ് കുമാര്‍, ജി.മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment