മാന്നാര്‍: മാന്നാര്‍ നായര്‍സമാജം സ്‌കൂള്‍സ് എവര്‍ റോളിങ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ചങ്ങനാശ്ശേരി ബ്രദേഴ്‌സ് വിജയിച്ചു.
മാന്നാര്‍ എം.ആര്‍.സി.യുടെ 2 ഗോളുകള്‍ക്കെതിരെ 4 ഗോളുകള്‍ നേടിയാണ് ബ്രദേഴ്‌സ് വിജയിച്ചത്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ട്രോഫികള്‍ സമ്മാനിച്ചു. പി.സി.വിഷ്ണുനാഥ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കെ.ജി.വിശ്വനാഥന്‍ നായര്‍, വത്സല ബാലകൃഷ്ണന്‍, കെ.എസ്.ഗോപി, ജേക്കബ് തോമസ് അരികുപുറം, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, അജിത്ത് പഴവൂര്‍, സതീശ് ശാന്തിനിവാസ്, ബാബു കരിക്കിനേത്ത്, എം.എന്‍.അപ്പുക്കുട്ടന്‍ നായര്‍, ജോര്‍ജ് നെല്‍സണ്‍, എന്‍.എ.സുബൈര്‍, ഡോ. വിജയകുമാര്‍, അഡ്വ. വേണുഗോപാല്‍, കെ.എ.കരീം എന്നിവര്‍ പ്രസംഗിച്ചു.

0 comments:
Post a Comment