കരുനാഗപ്പള്ളി: എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ തെക്കന്‍ മേഖലാ കരയോഗപ്രവര്‍ത്തക സമ്മേളനം ചവറ മിന്നാംതോട്ടില്‍ ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്നു. യൂണിയന്‍ പ്രസിഡന്റ് എന്‍.വി.അയ്യപ്പന്‍ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്ലാവേലില്‍ എസ്.രാമകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. വി.സോമന്‍ നായര്‍, വി.ആര്‍.സനില്‍ എന്നിവര്‍ പ്രസംഗിച്ചു. കുടുംബമേളകള്‍, ബാലകലാമേള, വിപണനമേളകള്‍, ആത്മീയ പഠനകേന്ദ്രം എന്നിവ നടപ്പാക്കാന്‍ സമ്മേളനം തീരുമാനിച്ചു.
Sunday, April 20, 2014
കരുനാഗപ്പള്ളി എന്‍ .എസ് .എസ് . താലൂക്ക് യൂണിയന്‍ തെക്കന്‍ മേഖലാ കരയോഗപ്രവര്‍ത്തക സമ്മേളനം നടന്നു
കരുനാഗപ്പള്ളി: എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ തെക്കന്‍ മേഖലാ കരയോഗപ്രവര്‍ത്തക സമ്മേളനം ചവറ മിന്നാംതോട്ടില്‍ ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്നു. യൂണിയന്‍ പ്രസിഡന്റ് എന്‍.വി.അയ്യപ്പന്‍ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്ലാവേലില്‍ എസ്.രാമകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. വി.സോമന്‍ നായര്‍, വി.ആര്‍.സനില്‍ എന്നിവര്‍ പ്രസംഗിച്ചു. കുടുംബമേളകള്‍, ബാലകലാമേള, വിപണനമേളകള്‍, ആത്മീയ പഠനകേന്ദ്രം എന്നിവ നടപ്പാക്കാന്‍ സമ്മേളനം തീരുമാനിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment