യു.ഡി.എഫ്. സ്ഥാനാര്‍ഥി ടി.സിദ്ദിഖ് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചിന് കാഞ്ഞങ്ങാട് ബേക്കല്‍ കഌബ്ബിലായിരുന്നു സന്ദര്‍ശനം. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണനോടൊപ്പമാണ് സന്ദര്‍ശിച്ചത്.
Monday, April 7, 2014
എന്‍ .എസ് .എസ് . ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ടി.സിദ്ദിഖ് സന്ദര്‍ശിച്ചു
യു.ഡി.എഫ്. സ്ഥാനാര്‍ഥി ടി.സിദ്ദിഖ് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചിന് കാഞ്ഞങ്ങാട് ബേക്കല്‍ കഌബ്ബിലായിരുന്നു സന്ദര്‍ശനം. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണനോടൊപ്പമാണ് സന്ദര്‍ശിച്ചത്.
Subscribe to:
Post Comments (Atom)

0 comments:
Post a Comment