ഇലന്തൂര്‍: 3500-ാം നമ്പര്‍ ഇലന്തൂര്‍ കിഴക്ക് ശ്രീദേവി എന്‍.എസ്.എസ്. വനിതാസമാജം ഭാരവാഹികള്‍. രത്‌നമ്മ മാധവം (പ്രസി), സതി പി.നായര്‍ (വൈ.പ്രസി), വത്സല കെ.നായര്‍ (സെക്ര), അനിതകുമാരി (ജോ. സെക്ര), ശാരദാമ്മ തെക്കേത്തില്‍ (ഖജാ), മഹേശ്വരി, തങ്കമണി, ഇ.പി.രാജമ്മ, ഷൈലജ എന്നിവര്‍ പ്രസംഗിച്ചു. തിരഞ്ഞെടുപ്പിന് എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ എം.കെ.മോഹന്‍കുമാര്‍ നേതൃത്വം നല്‍കി.
Friday, April 18, 2014
3500-ാം നമ്പര്‍ ഇലന്തൂര്‍ കിഴക്ക് ശ്രീദേവി എന്‍ .എസ് .എസ് . വനിതാസമാജം ഭാരവാഹികള്‍
ഇലന്തൂര്‍: 3500-ാം നമ്പര്‍ ഇലന്തൂര്‍ കിഴക്ക് ശ്രീദേവി എന്‍.എസ്.എസ്. വനിതാസമാജം ഭാരവാഹികള്‍. രത്‌നമ്മ മാധവം (പ്രസി), സതി പി.നായര്‍ (വൈ.പ്രസി), വത്സല കെ.നായര്‍ (സെക്ര), അനിതകുമാരി (ജോ. സെക്ര), ശാരദാമ്മ തെക്കേത്തില്‍ (ഖജാ), മഹേശ്വരി, തങ്കമണി, ഇ.പി.രാജമ്മ, ഷൈലജ എന്നിവര്‍ പ്രസംഗിച്ചു. തിരഞ്ഞെടുപ്പിന് എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ എം.കെ.മോഹന്‍കുമാര്‍ നേതൃത്വം നല്‍കി.
Subscribe to:
Post Comments (Atom)

0 comments:
Post a Comment