ചിറയിന്‍കീഴ്: ചിറയിന്‍കീഴ് താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ ഉടമസ്ഥതയിലുള്ള എന്‍.എസ്.എസ്. കിഡ്‌സ് പാര്‍ക്കിന്റെ ഉദ്ഘാടനം ഡയറക്ടര്‍ ബോര്‍ഡംഗം അഡ്വ. ജി. മധുസൂദനന്‍പിള്ള നിര്‍വഹിച്ചു. മേഖലാ കണ്‍വീനര്‍ എ. പ്രഭാകരന്‍പിള്ള, പാലവിള സുരേഷ്, തങ്കപ്പന്‍പിള്ള, രാമചന്ദ്രന്‍ ഉണ്ണിത്താന്‍, ഭാസ്‌കരന്‍ നായര്‍, അഡ്വ. വെണ്‍കുളം ജയകുമാര്‍, ആര്‍. പ്രേമചന്ദ്രന്‍, പ്രിന്‍സിപ്പല്‍ രാധാദേവി, വിജയശ്രീ, ശ്യാമളാദേവി എന്നിവരും പ്രസംഗിച്ചു.
Wednesday, April 16, 2014
ചിറയിന്‍കീഴ് താലൂക്ക് എന്‍ .എസ് .എസ് . യൂണിയന്റെ ഉടമസ്ഥതയിലുള്ള എന്‍ .എസ് .എസ്. കിഡ്സ്പാര്‍ക്ക് തുടങ്ങി
ചിറയിന്‍കീഴ്: ചിറയിന്‍കീഴ് താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ ഉടമസ്ഥതയിലുള്ള എന്‍.എസ്.എസ്. കിഡ്‌സ് പാര്‍ക്കിന്റെ ഉദ്ഘാടനം ഡയറക്ടര്‍ ബോര്‍ഡംഗം അഡ്വ. ജി. മധുസൂദനന്‍പിള്ള നിര്‍വഹിച്ചു. മേഖലാ കണ്‍വീനര്‍ എ. പ്രഭാകരന്‍പിള്ള, പാലവിള സുരേഷ്, തങ്കപ്പന്‍പിള്ള, രാമചന്ദ്രന്‍ ഉണ്ണിത്താന്‍, ഭാസ്‌കരന്‍ നായര്‍, അഡ്വ. വെണ്‍കുളം ജയകുമാര്‍, ആര്‍. പ്രേമചന്ദ്രന്‍, പ്രിന്‍സിപ്പല്‍ രാധാദേവി, വിജയശ്രീ, ശ്യാമളാദേവി എന്നിവരും പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment