കാരിച്ചാല്‍: കാരിച്ചാല്‍ 1079-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം, 187-ാം നമ്പര്‍ വനിതാസമാജം, പുരുഷ-വനിതാ സ്വാശ്രയ സംഘങ്ങള്‍, ബാലസമാജങ്ങള്‍ എന്നിവ ചേര്‍ന്ന് ശതാബ്ദി കുടുംബസംഗമം നടത്തി. എന്‍.എസ്.എസ്. ട്രഷറര്‍ ഡോ. എം.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. സന്തോഷ്‌കുമാര്‍, ടി. ഗോപിനാഥന്‍ നായര്‍, എന്‍.രവീന്ദ്രന്‍ നായര്‍, ടി. അരവിന്ദാക്ഷന്‍പിള്ള, മോഹനകുമാരി, രാധമ്മ, എന്‍. പ്രസാദ്കുമാര്‍, സി.എന്‍. ശ്രീകുമാര്‍, ജി. ഗോപാലകൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍നായര്‍, ഗോപാലകൃഷ്ണപിള്ള, കൃഷ്ണകുമാര്‍, ചന്ദ്രിക, ശ്രീലത ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Saturday, April 12, 2014
കാരിച്ചാല്‍ 1079-ാം നമ്പര്‍ എന്‍ .എസ് .എസ് . കുടുംബസംഗമം നടത്തി
കാരിച്ചാല്‍: കാരിച്ചാല്‍ 1079-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം, 187-ാം നമ്പര്‍ വനിതാസമാജം, പുരുഷ-വനിതാ സ്വാശ്രയ സംഘങ്ങള്‍, ബാലസമാജങ്ങള്‍ എന്നിവ ചേര്‍ന്ന് ശതാബ്ദി കുടുംബസംഗമം നടത്തി. എന്‍.എസ്.എസ്. ട്രഷറര്‍ ഡോ. എം.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. സന്തോഷ്‌കുമാര്‍, ടി. ഗോപിനാഥന്‍ നായര്‍, എന്‍.രവീന്ദ്രന്‍ നായര്‍, ടി. അരവിന്ദാക്ഷന്‍പിള്ള, മോഹനകുമാരി, രാധമ്മ, എന്‍. പ്രസാദ്കുമാര്‍, സി.എന്‍. ശ്രീകുമാര്‍, ജി. ഗോപാലകൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍നായര്‍, ഗോപാലകൃഷ്ണപിള്ള, കൃഷ്ണകുമാര്‍, ചന്ദ്രിക, ശ്രീലത ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment