Thursday, April 17, 2014

മാന്നാര്‍ നായര്‍സമാജം സ്‌കൂള്‍സ് എവര്‍റോളിങ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ സെമി ഫൈനല്‍ ഇന്ന്‌ നടക്കും




മാന്നാര്‍: മാന്നാര്‍ നായര്‍സമാജം സ്‌കൂള്‍സ് എവര്‍റോളിങ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ സെമി ഫൈനല്‍ വ്യാഴാഴ്ച നടക്കും.
സെമി ഫൈനലില്‍ മാന്നാര്‍ എം.ആര്‍.സി.ആലപ്പുഴ എക്‌സൈസിനെ നേരിടും. ബുധനാഴ്ച നടന്ന മത്സരത്തില്‍ സഡന്‍ ഡത്തിലൂടെ വെട്ടിയാര്‍ യുവശക്തിയെ പരാജയപ്പെടുത്തി ബ്രദേഴ്‌സ് ചങ്ങനാശ്ശേരി വിജയിച്ചു (6-5). തകഴി ലക്കി സ്റ്റാറിനെ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി തിരുവല്ല യങ് ചലഞ്ചേഴ്‌സ് വിജയിച്ചു.

0 comments:

Post a Comment