റാന്നി: തോട്ടമണ്‍ 693-ാം നമ്പര്‍ ശ്രീരാമവിലാസം എന്‍.എസ്.എസ്. കരയോഗത്തിലെ മന്നം ബാലസമാജം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ബാലസമാജം പ്രവര്‍ത്തകര്‍ എന്‍.എസ്.എസ്. ആസ്ഥാനം സന്ദര്‍ശിച്ചു.
ചങ്ങനാശ്ശേരിയില്‍ എത്തിയ ബാലസമാജം പ്രവര്‍ത്തകരോടൊപ്പം എന്‍.എസ്.എസ്. ജനറല്‍ന്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ അല്പസമയം ചെലവഴിച്ചു. .
റാന്നി വനിതാ യൂണിയന്‍ പ്രസിഡന്റ് പി.എസ്.ആനന്ദാമ്മ, ബാലസമാജം പ്രസിഡന്റ് എം.ആര്‍.ജയകൃഷ്ണന്‍, സെക്രട്ടറി ശ്രീരാഗ് ആര്‍.പണിക്കര്‍, ഖജാന്‍ജി പുണ്യ ആര്‍.നായര്‍, കരയോഗം, വനിതാസമാജം ഭരണസമിതിയംഗങ്ങളായ ലീലാമണി, ജി.ഹരികുമാര്‍, രവി കുന്നയ്ക്കാട്ട്, പി.എസ്.ഗോപാലകൃഷ്ണന്‍, വിശ്വനാഥപ്പണിക്കര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് എന്‍.എസ്.എസ്. ആസ്ഥാന സന്ദര്‍ശനത്തിന് നേതൃത്വം നല്‍കിയത്.






0 comments:
Post a Comment