Saturday, April 5, 2014

കടുത്തുരുത്തി എന്‍ എസ് എസ് ആധ്യാത്മിക പഠന കഌസ്സ്‌ നടക്കും.



കടുത്തുരുത്തി: എന്‍എസ്എസ് 302-ാം നമ്പര്‍ കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച രാവിലെ 10ന് കരയോഗ മന്ദിരത്തില്‍ ആധ്യാത്മിക പഠന കഌസ് നടക്കും.

0 comments:

Post a Comment