Saturday, April 12, 2014

ഓയൂര്‍ കരിങ്ങന്നൂര്‍ ശ്രീകൃഷ്ണവിലാസം എന്‍ .എസ് .എസ് . കരയോഗമന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു

ഓയൂര്‍: കരിങ്ങന്നൂര്‍ ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗമന്ദിരത്തിന്റെ ശിലാസ്ഥാപനം ചടയമംഗലം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ചിതറ എസ്.രാധാകൃഷ്ണന്‍ നായര്‍ നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് ശശിധരന്‍ നായര്‍ പങ്കെടുത്തു.

0 comments:

Post a Comment