Tuesday, April 29, 2014

കോഴഞ്ചേരി നാരങ്ങാനം കണമുക്ക് ശ്രീകൃഷ്ണവിലാസം എന്‍ .എസ് .എസ് . 5185-ാം നമ്പര്‍ കരയോഗം ആധ്യാത്മിക പഠനകേന്ദ്രം തുടങ്ങി





കോഴഞ്ചേരി: നാരങ്ങാനം കണമുക്ക് ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ്. 5185-ാം നമ്പര്‍ കരയോഗം ആധ്യാത്മിക പഠനകേന്ദ്രം തുടങ്ങി.
മേഖലാ കണ്‍വീനര്‍ അഡ്വ. കെ.വി. സുനില്‍കുമാര്‍ പഠനകേന്ദ്രം ഉദ്ഘാടനംചെയ്തു. കരയോഗം പ്രസിഡന്റ് ടി.വി. രാജീവ് അധ്യക്ഷതവഹിച്ചു. ടി.വി. ചന്ദ്രശേഖരന്‍നായര്‍, ഒ.എന്‍. ശശിധരന്‍നായര്‍, മഹിളാസമാജം പ്രസിഡന്റ് ദേവകിയമ്മ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment