പെരുമ്പാവൂര്‍: ആല്ലപ്ര എന്‍.എസ്.എസ്. കരയോഗം മന്ദിരം യൂണിയന്‍ പ്രസിഡന്റ് പി.എസ്.രാജന്‍ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് ഡോ. മോഹന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് അഡ്വ. പി.ആര്‍. മുരളീധരന്‍, പഞ്ചായത്ത് പ്രസിഡന്റ് എം.എം. അവറാന്‍, ഗീതാ സുകുമാരന്‍, ഇ.പി. ഷമീര്‍, യൂണിയന്‍സെക്രട്ടറി ഗോപാലകൃഷ്ണന്‍, കെ. സുരേഷ്‌കുമാര്‍, പി.ആര്‍.സുഭാഷ്‌കുമാര്‍, ഡി. രാജേന്ദ്രകുമാര്‍, ഷീല അയ്യപ്പന്‍, വിജയന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.താലൂക്ക് വനിതായൂണിയന്‍ വൈസ് പ്രസിഡന്റ് പ്രസന്ന രാധാകൃഷ്ണന്‍ മന്നത്തിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു.
Wednesday, April 30, 2014
പെരുമ്പാവൂര്‍ ആല്ലപ്ര എന്‍ .എസ് .എസ് . കരയോഗ മന്ദിരം ഉദ്ഘാടനം ചെയ്തു
പെരുമ്പാവൂര്‍: ആല്ലപ്ര എന്‍.എസ്.എസ്. കരയോഗം മന്ദിരം യൂണിയന്‍ പ്രസിഡന്റ് പി.എസ്.രാജന്‍ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് ഡോ. മോഹന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് അഡ്വ. പി.ആര്‍. മുരളീധരന്‍, പഞ്ചായത്ത് പ്രസിഡന്റ് എം.എം. അവറാന്‍, ഗീതാ സുകുമാരന്‍, ഇ.പി. ഷമീര്‍, യൂണിയന്‍സെക്രട്ടറി ഗോപാലകൃഷ്ണന്‍, കെ. സുരേഷ്‌കുമാര്‍, പി.ആര്‍.സുഭാഷ്‌കുമാര്‍, ഡി. രാജേന്ദ്രകുമാര്‍, ഷീല അയ്യപ്പന്‍, വിജയന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.താലൂക്ക് വനിതായൂണിയന്‍ വൈസ് പ്രസിഡന്റ് പ്രസന്ന രാധാകൃഷ്ണന്‍ മന്നത്തിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment