വെണ്ടാര്‍: 303-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ കുടുംബസംഗമവും സ്‌കോളര്‍ഷിപ്പ് വിതരണവും വ്യാഴാഴ്ച നടക്കും. കരയോഗം വക എന്‍.എസ്.എസ്. എല്‍.പി.എസ്സില്‍ 9.30ന് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ആര്‍.രാജേന്ദ്രന്‍ പിള്ള ഉദ്ഘടനം ചെയ്യും. കരയോഗം പ്രസിഡന്റ് ആര്‍.ഹരികുമാര്‍ അധ്യക്ഷനാകും. സ്‌കോളര്‍ഷിപ്പ് വിതരണം പുത്തൂര്‍ രവി നടത്തും. സി.അനില്‍കുമാര്‍ പ്രവര്‍ത്തനം വിശദീകരിക്കും. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്.
Tuesday, April 29, 2014
വെണ്ടാര്‍ 303-ാം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗത്തിന്റെ കുടുംബസംഗമം നാളെ നടക്കും
വെണ്ടാര്‍: 303-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ കുടുംബസംഗമവും സ്‌കോളര്‍ഷിപ്പ് വിതരണവും വ്യാഴാഴ്ച നടക്കും. കരയോഗം വക എന്‍.എസ്.എസ്. എല്‍.പി.എസ്സില്‍ 9.30ന് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ആര്‍.രാജേന്ദ്രന്‍ പിള്ള ഉദ്ഘടനം ചെയ്യും. കരയോഗം പ്രസിഡന്റ് ആര്‍.ഹരികുമാര്‍ അധ്യക്ഷനാകും. സ്‌കോളര്‍ഷിപ്പ് വിതരണം പുത്തൂര്‍ രവി നടത്തും. സി.അനില്‍കുമാര്‍ പ്രവര്‍ത്തനം വിശദീകരിക്കും. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്.
Subscribe to:
Post Comments (Atom)

0 comments:
Post a Comment