Saturday, April 12, 2014

അടൂര്‍ ചാത്തന്നൂപ്പുഴ 2131-ാം നന്പര്‍ പരമേശ്വരവിലാസം എന്‍ .എസ് .എസ് . കരയോഗം ഭാരവാഹികള്‍

അടൂര്‍: ചാത്തന്നൂപ്പുഴ 2131-ാം നന്പര്‍ പരമേശ്വരവിലാസം എന്‍.എസ്.എസ്. കരയോഗം ഭാരവാഹികള്‍: ആര്‍.കുട്ടന്‍പിള്ള (പ്രസി.), കുട്ടപ്പന്‍നായര്‍ (വൈസ് പ്രസി.), കെ.രാകേഷ് കുമാര്‍ (സെക്ര.), ശിവശങ്കരപ്പിള്ള (ജോ.സെക്ര.), ആര്‍.ഉണ്ണികൃഷ്ണപിള്ള(ട്രഷ.), ആര്‍.രാമചന്ദ്രന്‍പിള്ള, എന്‍.പുഷ്പകുമാര്‍ (യൂണി. പ്രതിനിധി), കെ.അരുണ്‍ (ഇലക്ടല്‍റോള്‍ മെന്പര്‍). താലൂക്ക് യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു.

0 comments:

Post a Comment