Tuesday, April 8, 2014

കട്ടപ്പന ജനറല്‍ സെക്രട്ടറി ഹൈറേഞ്ച് എന്‍ .എസ് .എസ് . യൂണിയനൊപ്പമെന്ന് ആര്‍.മണിക്കുട്ടന്‍




കട്ടപ്പന: എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ഹൈറേഞ്ച് എന്‍.എസ്.എസ്. യൂണിയന്റെ നിലപാടുകളെ അംഗീകരിച്ചിട്ടുള്ളതാണെന്നും കാഞ്ചിയാര്‍ യൂണിയന്റെ പ്രമേയം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഹൈറേഞ്ച് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് ആര്‍.മണിക്കുട്ടന്‍ പറഞ്ഞു. ഹൈറേഞ്ച് സംരക്ഷണസമിതിയുടെ നിലപാടുകള്‍ വിശദീകരിക്കുന്ന പത്രസമ്മേളനത്തിലാണ് ഒരു ചോദ്യത്തിന് മറുപടിയായി മണിക്കുട്ടന്‍ ഇക്കാര്യം പറഞ്ഞത്. സംഘടനയ്ക്കകത്തെ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ സംഘടനയുടെ അഭിപ്രായമായി അവതരിപ്പിക്കുന്നതു ശരിയല്ലെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.

0 comments:

Post a Comment