തക്കല: വിയന്നൂര്‍ എന്‍. എസ്. എസ്. കരയോഗത്തിന്റെ പതിനാലാമത് വാര്‍ഷികം കന്യാകുമാരി ജില്ലാ എന്‍. എസ്. എസ്. സ്ഥാപക പ്രസിഡന്റ് അഡ്വ. വി. ശ്രീകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ. ചന്ദ്രശഖരന്‍ നായര്‍ അധ്യക്ഷനായ ചടങ്ങില്‍ പ്ലസടു, എസ്. എസ്. എല്‍. സി. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. കരയോഗ പ്രതിഭകളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ചടങ്ങില്‍ കല്‍ക്കുളം മണ്ഡലം സെക്രട്ടറി എസ്. വിജയകുമാര്‍, കരയോഗം വൈസ് പ്രസിഡന്റ് എ. ഗോപകുമാര്‍, സെക്രട്ടറി പി. രാമചന്ദ്രദാസ്, ഖജാന്‍ജി സി. വി. ചന്ദ്രശേഖരദാസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. പുതിയ ഭരണസമിതിയെ ചടങ്ങില്‍ തിരഞ്ഞെടുത്തു. പ്രസിഡന്റ്-കെ. ചന്ദ്രശേഖരന്‍ നായര്‍. സെക്രട്ടറി-സി. വി. ചന്ദ്രശേഖരദാസ്. ട്രഷറര്‍-പി. രാമചന്ദ്രദാസ്.
Tuesday, April 8, 2014
തക്കല വിയന്നൂര്‍ എന്‍ . എസ് . എസ് . കരയോഗം വാര്‍ഷികം ഉദ്ഘാടനം ചെയ്തു
തക്കല: വിയന്നൂര്‍ എന്‍. എസ്. എസ്. കരയോഗത്തിന്റെ പതിനാലാമത് വാര്‍ഷികം കന്യാകുമാരി ജില്ലാ എന്‍. എസ്. എസ്. സ്ഥാപക പ്രസിഡന്റ് അഡ്വ. വി. ശ്രീകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ. ചന്ദ്രശഖരന്‍ നായര്‍ അധ്യക്ഷനായ ചടങ്ങില്‍ പ്ലസടു, എസ്. എസ്. എല്‍. സി. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. കരയോഗ പ്രതിഭകളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ചടങ്ങില്‍ കല്‍ക്കുളം മണ്ഡലം സെക്രട്ടറി എസ്. വിജയകുമാര്‍, കരയോഗം വൈസ് പ്രസിഡന്റ് എ. ഗോപകുമാര്‍, സെക്രട്ടറി പി. രാമചന്ദ്രദാസ്, ഖജാന്‍ജി സി. വി. ചന്ദ്രശേഖരദാസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. പുതിയ ഭരണസമിതിയെ ചടങ്ങില്‍ തിരഞ്ഞെടുത്തു. പ്രസിഡന്റ്-കെ. ചന്ദ്രശേഖരന്‍ നായര്‍. സെക്രട്ടറി-സി. വി. ചന്ദ്രശേഖരദാസ്. ട്രഷറര്‍-പി. രാമചന്ദ്രദാസ്.
Subscribe to:
Post Comments (Atom)

0 comments:
Post a Comment