Monday, April 28, 2014

വിതുര 3784-ാംനമ്പര്‍ മാങ്കാട് എന്‍ .എസ് .എസ് . കരയോഗ ആധ്യാത്മിക ക്ലാസ് ഉദ്ഘാടനം ചെയ്തു





വിതുര: 3784-ാംനമ്പര്‍ മാങ്കാട് എന്‍.എസ്.എസ്. കരയോഗ പൊതുയോഗവും ആധ്യാത്മിക പഠനക്ലാസും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.എ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി. ഭാസ്‌കരപിള്ളയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി എസ്. ഷിബു, വിതുര മേഖലാ കണ്‍വീനര്‍ കെ.വിശ്വംഭരന്‍ നായര്‍, ചായം കരയോഗം സെക്രട്ടറി കെ. മുരളീധരന്‍ നായര്‍, രത്‌നാകരന്‍ നായര്‍, വി.ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0 comments:

Post a Comment