Wednesday, April 30, 2014

ചുനക്കര നടുവില്‍ 40-ാം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗം പൊതുയോഗം മെയ് ഒന്നിന് നടക്കും





ചുനക്കര: ചുനക്കര നടുവില്‍ 40-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം മെയ് ഒന്നിന് രാവിലെ 10ന് നടക്കും. പ്രസിഡന്റ് സതീഷ് പുളിമൂട്ടില്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി കെ. ശശിധരക്കുറുപ്പ് സാരംഗി റിപ്പോര്‍ട്ട് അവതരിപ്പിക്കും.

0 comments:

Post a Comment