കരുനാഗപ്പള്ളി: തഴവ പുലിയൂര്‍വഞ്ചി വടക്കുംമുറി മേക്ക് 3868-ാം നമ്പര്‍ ഭഗവതിവിലാസം എന്‍.എസ്.എസ്. കരയോഗ മന്ദിരം ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് ശ്രീധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി സോമന്‍ നായര്‍, താലൂക്ക് കമ്മിറ്റി അംഗം ചെട്ടിയത്ത് അജയകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ പ്രഭാകരന്‍, സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറി ആര്‍.കരുണാകരന്‍ പിള്ള സ്വാഗതവും ജോയിന്റ് സെക്രട്ടറി എന്‍.എസ്.ശങ്കരപ്പിള്ള നന്ദിയും പറഞ്ഞു.
Tuesday, April 29, 2014
കരുനാഗപ്പള്ളി തഴവ പുലിയൂര്‍വഞ്ചി വടക്കുംമുറി മേക്ക് 3868-ാം നമ്പര്‍ ഭഗവതിവിലാസം എന്‍ .എസ് .എസ് . കരയോഗമന്ദിരം ഉദ്ഘാടനം ചെയ്തു
കരുനാഗപ്പള്ളി: തഴവ പുലിയൂര്‍വഞ്ചി വടക്കുംമുറി മേക്ക് 3868-ാം നമ്പര്‍ ഭഗവതിവിലാസം എന്‍.എസ്.എസ്. കരയോഗ മന്ദിരം ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് ശ്രീധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി സോമന്‍ നായര്‍, താലൂക്ക് കമ്മിറ്റി അംഗം ചെട്ടിയത്ത് അജയകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ പ്രഭാകരന്‍, സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറി ആര്‍.കരുണാകരന്‍ പിള്ള സ്വാഗതവും ജോയിന്റ് സെക്രട്ടറി എന്‍.എസ്.ശങ്കരപ്പിള്ള നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment