Thursday, April 10, 2014

കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍ എന്‍ .എസ് .എസ് കരയോഗത്തിന്റെ കീഴിലുള്ള മന്നം ബാലസമാജത്തിന്റെ ആഭിമുഖ്യത്തില്‍ വ്യക്തിത്വ വികസന ക്യാമ്പ് നടത്തി



കൊടുങ്ങല്ലൂര്‍: പടിഞ്ഞാറെ വെമ്പല്ലൂര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ കീഴിലുള്ള മന്നം ബാലസമാജത്തിന്റെ ആഭിമുഖ്യത്തില്‍ വ്യക്തിത്വ വികസന ക്യാമ്പ് നടത്തി. താലൂക്ക് യൂണിയന്‍ ബാലസമാജം പ്രസിഡന്റ് ഹരി ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് രാജശേഖരന്‍, നവീന്‍, ഗണേഷ്, പ്രശാന്ത്, കാര്‍ത്തിക് മേനോന്‍, പി.രമേഷ് ബാബു, അജിത്ത് കെ.നായര്‍ എന്നിവര്‍ പ്രസംഗിച്ചു. 

0 comments:

Post a Comment