Friday, April 18, 2014

ഇലന്തൂര്‍ 4218-ാം നന്പര്‍ എന്‍ .എസ് .എസ് . വനിതാസമാജം ഭാരവാഹികള്‍





ഇലന്തൂര്‍: 4218-ാം നന്പര്‍ എന്‍.എസ്.എസ്. വനിതാസമാജം ഭാരവാഹികള്‍: സി.കെ.ശ്രീദേവി (പ്രസി), ഉഷ ബി.നായര്‍ (വൈ.പ്രസി), ഇന്ദിരാമോഹന്‍ (സെക്ര), രേണുകാഭായി (ജോ. സെക്ര), ഗീതാകുമാരി (ഖജാ). യോഗത്തില്‍ പ്രസന്ന എസ്. നായര്‍, സി.ആര്‍.സിന്ധു, ഗോപാലകൃഷ്ണന്‍നായര്‍, വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment