ചേര്‍ത്തല: എന്‍.എസ്.എസ്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പെരുന്നോര്‍മംഗലം വടക്ക് എന്‍.എസ്.എസ്. കരയോഗത്തില്‍ ശതാബ്ദി സ്മാരക മന്ദിരം നിര്‍മ്മിക്കുന്നു. 17ന് 10ന് ചേര്‍ത്തല എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡംഗവുമായ കെ. പങ്കജാക്ഷപ്പണിക്കര്‍ ശിലാസ്ഥാപനം നിര്‍വഹിക്കും. കരയോഗം പ്രസിഡന്റ് ജി. നാരായണന്‍ നായര്‍ അധ്യക്ഷത വഹിക്കും. ശതാബ്ദി മന്ദിര നിര്‍മ്മാണ നിധിയുടെ സ്വീകരണം ചേര്‍ത്തല എന്‍.എസ്.എസ്. യൂണിയന്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ നായര്‍ നിര്‍വഹിക്കും. മന്നം അനശ്വര നിധി വിതരണം എന്‍.എസ്.എസ്. പ്രതിനിധിസഭാംഗം ടി.എസ്. ഗോപാലകൃഷ്ണന്‍ നായര്‍ നിര്‍വഹിക്കും.
Thursday, April 17, 2014
ചേര്‍ത്തല എന്‍ .എസ് .എസ് . ശതാബ്ദി സ്മാരക മന്ദിര ശിലാസ്ഥാപനം ഇന്ന് നിര്‍വഹിക്കും
ചേര്‍ത്തല: എന്‍.എസ്.എസ്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പെരുന്നോര്‍മംഗലം വടക്ക് എന്‍.എസ്.എസ്. കരയോഗത്തില്‍ ശതാബ്ദി സ്മാരക മന്ദിരം നിര്‍മ്മിക്കുന്നു. 17ന് 10ന് ചേര്‍ത്തല എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡംഗവുമായ കെ. പങ്കജാക്ഷപ്പണിക്കര്‍ ശിലാസ്ഥാപനം നിര്‍വഹിക്കും. കരയോഗം പ്രസിഡന്റ് ജി. നാരായണന്‍ നായര്‍ അധ്യക്ഷത വഹിക്കും. ശതാബ്ദി മന്ദിര നിര്‍മ്മാണ നിധിയുടെ സ്വീകരണം ചേര്‍ത്തല എന്‍.എസ്.എസ്. യൂണിയന്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ നായര്‍ നിര്‍വഹിക്കും. മന്നം അനശ്വര നിധി വിതരണം എന്‍.എസ്.എസ്. പ്രതിനിധിസഭാംഗം ടി.എസ്. ഗോപാലകൃഷ്ണന്‍ നായര്‍ നിര്‍വഹിക്കും.
Subscribe to:
Post Comments (Atom)

0 comments:
Post a Comment