കുന്നംകുളം: ചൊവ്വന്നൂര്‍ എന്‍.എസ്.എസ്. കരയോഗം വാര്‍ഷിക പൊതുയോഗവും ശതാബ്ദി സമ്മേളനവും തലപ്പിള്ളി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. പി. ഹൃഷികേശ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ബാലഗോപാലന്‍ അധ്യക്ഷനായി. എന്‍. കൃഷ്ണകുമാര്‍, കെ.പി. രാമകൃഷ്ണന്‍, കെ.വി. ആനന്ദന്‍, വി. കൃഷ്ണന്‍കുട്ടിമമേനോന്‍, പി.എം. പ്രകാശ്കുമാര്‍, വത്സല രാധാകൃഷ്ണന്‍ എന്‍.കെ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ബാലഗോപാലന്‍ (പ്രസി.), എന്‍.കെ. കൃഷ്ണന്‍ (വൈസ് പ്രസി.), ശങ്കരനാരായണന്‍ (സെക്ര.), സന്തോഷ്‌കുമാര്‍ (ജോ. സെക്ര.), പി. നന്ദനന്‍ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.
Sunday, April 6, 2014
Subscribe to:
Post Comments (Atom)






0 comments:
Post a Comment