Wednesday, April 16, 2014

തിരുവല്ല താലൂക്ക് എന്‍ .എസ് .എസ് . വനിതാ യൂണിയന്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്തു




തിരുവല്ല: താലൂക്ക് എന്‍.എസ്.എസ്. വനിതാ യൂണിയന്‍ വാര്‍ഷികം എന്‍.എസ്.എസ്. യൂണിയന്‍ വൈസ് പ്രസിഡന്റ് ഡി.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. വനിതാ യൂണിന്‍ പ്രസിഡന്റ് പി.കനകവല്ലിയമ്മ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി വി.ശാന്തകുമാര്‍, രാജേന്ദ്രന്‍ നായര്‍, ശൈലേഷ്‌കുമാര്‍, പ്രൊഫ.സുരേഷ്, ഗോപിനാഥന്‍ നായര്‍, ആര്‍.മോഹനന്‍, സുമംഗലാദേവി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പി.കനകവല്ലിയമ്മ(പ്രസി.), എം.രമ(വൈസ് പ്രസി.)സുമംഗലാദേവി(സെക്ര.), മായ(ജോ.സെക്ര.),ഇന്ദിരാഭായി(ട്രഷ.).

0 comments:

Post a Comment