കൊടുങ്ങല്ലൂര്‍: അഞ്ചപ്പാലം എന്‍.എസ്.എസ്. കരയോഗത്തിന്റെ സുവര്‍ണ്ണജൂബിലി ഭാഗമായി ഏപ്രില്‍ 13 ന് കാന്‍സര്‍ രോഗ അവബോധന സെമിനാര്‍ നടത്തും. വൈകീട്ട് 4 ന് കരയോഗം ഹാളില്‍ നടക്കുന്ന സെമിനാറില്‍ പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ദ്ധന്‍ ഡോ.വി.പി. ഗംഗാധരന്‍ സംസാരിക്കും.
Thursday, April 10, 2014
കൊടുങ്ങല്ലൂര്‍ അഞ്ചപ്പാലം എന്‍ .എസ് .എസ് . കരയോഗത്തിന്റെ സുവര്‍ണ്ണജൂബിലി ഭാഗമായി കാന്‍സര്‍ രോഗ അവബോധന സെമിനാര്‍ നടത്തും
കൊടുങ്ങല്ലൂര്‍: അഞ്ചപ്പാലം എന്‍.എസ്.എസ്. കരയോഗത്തിന്റെ സുവര്‍ണ്ണജൂബിലി ഭാഗമായി ഏപ്രില്‍ 13 ന് കാന്‍സര്‍ രോഗ അവബോധന സെമിനാര്‍ നടത്തും. വൈകീട്ട് 4 ന് കരയോഗം ഹാളില്‍ നടക്കുന്ന സെമിനാറില്‍ പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ദ്ധന്‍ ഡോ.വി.പി. ഗംഗാധരന്‍ സംസാരിക്കും.
Subscribe to:
Post Comments (Atom)

0 comments:
Post a Comment