Friday, April 18, 2014

ഇലന്തൂര്‍ ഭഗവതിക്കുന്ന് എന്‍ .എസ് .എസ് . കരയോഗം ഭാരവാഹികള്‍





ഇലന്തൂര്‍: ഭഗവതിക്കുന്ന് എന്‍.എസ്.എസ്. കരയോഗം ഭാരവാഹികള്‍: കെ.വാസുദേവന്‍നായര്‍ (പ്രസി), കൃഷ്ണന്‍നായര്‍ (വൈ.പ്രസി), ഗോപിനാഥന്‍നായര്‍ (സെക്ര), സുരേഷ് കൊണ്ടൂര്‍ (ജോ.സെക്ര), രാമകൃഷ്ണന്‍നായര്‍ (ഖജാ), സന്തോഷ് കുമാര്‍, ശശിധരന്‍, ശിവന്‍കുട്ടിനായര്‍, സോമന്‍പിള്ള, വിജയന്‍നായര്‍, അനീഷ് വി. നായര്‍ (കമ്മിറ്റി അംഗങ്ങള്‍), ശശിധരന്‍നായര്‍, ശ്രീകുമാര്‍ (താലൂക്ക് യൂണിയന്‍ പ്രതിനിധികള്‍), ഗോപിനാഥന്‍നായര്‍ (ഇലക്ടറല്‍ റോള്‍ പ്രതിനിധികള്‍), എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ മോഹന്‍കുമാര്‍ തിരഞ്ഞെടുപ്പിന് നേതൃത്വംനല്‍കി.

0 comments:

Post a Comment