Tuesday, April 29, 2014

പത്തനംതിട്ട കൊടുന്തറ 5394-ാം നമ്പര്‍ ശ്രീവിദ്യാധിരാജ എന്‍ .എസ് .എസ് കരയോഗം ശതാബ്ദി സമ്മേളനം നടത്തി





പത്തനംതിട്ട: കൊടുന്തറ 5394-ാം നമ്പര്‍ ശ്രീവിദ്യാധിരാജ എന്‍.എസ്.എസ്. കരയോഗം ശതാബ്ദിസമ്മേളനം നടത്തി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. സി.എന്‍. സോമനാഥന്‍നായര്‍ ഉദ്ഘാടനംചെയ്തു. കരയോഗം പ്രസിഡന്റ് കെ. വിജയന്‍നായര്‍ അധ്യക്ഷതവഹിച്ചു.
യൂണിയന്‍ വൈസ്​പ്രസിഡന്റ് അഡ്വ. കെ.കെ. ഹരിദാസ്, ഇ.ജി. സുകുമാരന്‍നായര്‍, കെ.എസ്. രാജശേഖരന്‍നായര്‍, എം.കെ. മോഹന്‍കുമാര്‍, ബി. മധുകുമാര്‍, പി.വി. മോഹനകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡി. പ്രസന്നകുമാരി കണ്‍വീനറായി വനിതാസമാജം പ്രവര്‍ത്തനംതുടങ്ങി.

0 comments:

Post a Comment