പാലക്കാട്: സമസ്ത നായര്‍സമാജം ജില്ലാകമ്മിറ്റി ചട്ടമ്പി സ്വാമികളുടെ 90-ാം സമാധിദിനത്തോടനുബന്ധിച്ച് പന്മന തീര്‍ഥാടനം സംഘടിപ്പിക്കുന്നു. സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ സമാജം ജനറല്‍സെക്രട്ടറി പെരുമറ്റം രാധാകൃഷ്ണന്‍, കോയമ്പത്തൂര്‍ നായര്‍സമാജം പ്രസിഡന്റ് വി.എസ്. സുഭാഷ്, വി. വിജയകുമാര്‍ (ചെന്നൈ) തുടങ്ങിയവര്‍ പങ്കെടുത്തു. 13ന് വൈകീട്ട് അഞ്ചിന് പാലക്കാട് അര്‍ച്ചന കോംപ്ലക്‌സിലെ റോട്ടറി ക്ലബ്ബ് ഹാളില്‍ ചട്ടമ്പിസ്വാമികളെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു
Saturday, April 12, 2014
പാലക്കാട് സമസ്ത നായര്‍സമാജം ജില്ലാകമ്മിറ്റി ചട്ടമ്പി സ്വാമികളുടെ 90-ാം സമാധിദിനത്തോടനുബന്ധിച്ച് പന്മന തീര്‍ഥാടനം സംഘടിപ്പിക്കും
പാലക്കാട്: സമസ്ത നായര്‍സമാജം ജില്ലാകമ്മിറ്റി ചട്ടമ്പി സ്വാമികളുടെ 90-ാം സമാധിദിനത്തോടനുബന്ധിച്ച് പന്മന തീര്‍ഥാടനം സംഘടിപ്പിക്കുന്നു. സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ സമാജം ജനറല്‍സെക്രട്ടറി പെരുമറ്റം രാധാകൃഷ്ണന്‍, കോയമ്പത്തൂര്‍ നായര്‍സമാജം പ്രസിഡന്റ് വി.എസ്. സുഭാഷ്, വി. വിജയകുമാര്‍ (ചെന്നൈ) തുടങ്ങിയവര്‍ പങ്കെടുത്തു. 13ന് വൈകീട്ട് അഞ്ചിന് പാലക്കാട് അര്‍ച്ചന കോംപ്ലക്‌സിലെ റോട്ടറി ക്ലബ്ബ് ഹാളില്‍ ചട്ടമ്പിസ്വാമികളെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു
Subscribe to:
Post Comments (Atom)

0 comments:
Post a Comment