Wednesday, April 30, 2014

വാര്‍ഷികപൊതുയോഗവും കുടുംബസംഗമവും





അരിക്കുഴ: തൊടുപുഴ എന്‍.എസ്.എസ്. താലൂക്ക് യൂണിയന്റെ കീഴിലുള്ള 531 ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും കരയോഗം പ്രസിഡന്റ് എം.വേലപ്പന്‍നായരുടെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള ഉദ്ഘാടനംചെയ്തു. സെക്രട്ടറി ടി.ആര്‍.കൃഷ്ണന്‍കുട്ടി വാര്‍ഷികറിപ്പോര്‍ട്ടും ബജറ്റും അവതരിപ്പിച്ചു. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് തട്ടക്കുഴ രവി, യൂണിയന്‍ സെക്രട്ടറി എസ്.എന്‍.ശ്രീകാന്ത്, വനിതാ യൂണിയന്‍ മെമ്പര്‍ സുജാത അനില്‍, എം.എന്‍.രാഘവന്‍നായര്‍, വനിതാ സമാജം സെക്രട്ടറി ശാരദ രവീന്ദ്രന്‍നായര്‍, ബാലസമാജം പ്രസിഡന്റ് ആദിത്യദേവ് എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment