കലയേ്ക്കാട്: കലയേ്ക്കാട് വടക്ക് ഭഗവതിവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ വജ്രജൂബിലി ആഘോഷം 22, 23 തീയതികളില്‍ നടക്കും.
മന്നം നഗറില്‍ വജ്രജൂബിലി സമ്മേളനം എന്‍.എസ്.എസ്. പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. യുവജനസമ്മേളനം, വനിതാസമ്മേളനം, കുടുംബസംഗമം, ജൂബിലിസമ്മേളനം എന്നിവ രണ്ടുദിവസങ്ങളിലായി നടക്കും.

0 comments:
Post a Comment