കാഞ്ഞൂര്‍: കോട്ടയ്ക്കകം 1084-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗവും 2676-ാം നമ്പര്‍ വനിതാസമാജവും ചേര്‍ന്ന് കരയോഗം കുടുംബസംഗമം നടത്തി.
എന്‍.എസ്.എസ്. ട്രഷറര്‍ ഡോ. എം.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ഉണ്ണിക്കൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഡി.ജനാര്‍ദനക്കുറുപ്പ്, യൂണിയന്‍ സെക്രട്ടറി അരവിന്ദാക്ഷന്‍ പിള്ള, യൂണിയന്‍ കമ്മിറ്റി അംഗം എ.എന്‍.പണിക്കര്‍, ആര്‍.ഉണ്ണിക്കൃഷ്ണന്‍ നായര്‍, എം.വി.ഹരിനാഥന്‍ പിള്ള, കോമളകുമാരി, മണിയമ്മ, ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:
Post a Comment