സച്ചിന് ഭാരതരത്‌ന കൊടുത്തത് തെറ്റ് ; ഉമാഭാരതി. ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് നല്‍കിയത് വലിയ തെറ്റായി പോയെന്ന് ഉമാഭാരതി. ഐപിഎല്‍ ലേലത്തില്‍ 5 കോടിക്കും 6 കോടിക്കും സ്വയം വില്‍ക്കുന്ന താരങ്ങള്‍ക്ക് ഇന്ത്യയുടെ ഏറ്റവും വലിയ ബഹുമതിയായ ഭാരതരത്‌നയ്ക്ക് എങ്ങനെ അര്‍ഹമാകുമെന്നും ഉമാഭാരതി. ഐപിഎല്ലില്‍ പങ്കെടുത്ത താരത്തിന് ഭാരതരത്‌നയ്ക്ക് അര്‍ഹതയില്ലെന്നും ഉമാഭാരതി പറഞ്ഞു. എന്നാല്‍ തനിക്ക് സച്ചിന്‍ ടെന്‍ഡുല്‍ക്കറോട് യാതൊരുവിധ വിരോധമില്ലെന്നും താന്‍ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നുവെന്നും ഉമാഭാരതി കൂട്ടിച്ചേര്‍ത്തു. ഭാരതരത്‌ന ലഭിക്കുന്ന ആദ്യ കായിക താരമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.
Thursday, February 6, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment