ഇന്നത്തെ 09-2-2014 (1189 മകരം 27) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
**************************
തീയതി: 09-2-2014 (1189 മകരം 27 )
നക്ഷത്രം: മകയിരം (ഇന്ന്‍ രാവിലെ 10.40.57 സെക്കന്‍റ് മുതല്‍ നാളെ ഉച്ചയ്ക്ക് 1.30.22 സെക്കന്‍റ് വരെ)
ആഴ്ച: ഞായര്‍
പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം-അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)
തിഥി: ദശമി
അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.13 - 12.35 & 12.39 - 1.01 (പകല്‍). എന്നിരിക്കിലും ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം പൊതുവേ എടുക്കാറില്ല.
കൃത്യം മദ്ധ്യാഹ്നം: 12 മണി, 37 മിനിട്ട്, 38 സെക്കന്‍റ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
കൃത്യം രാഹുകാലം: പകല്‍ 5 മുതല്‍ 6.28 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)
മകയിരം - ചില പ്രധാന വിവരണങ്ങള്‍:
------------------------------------------------------
കൂറ് (രാശി): ഇടവം (മകയിരം-1,2 പാദങ്ങള്‍) & മിഥുനം (മകയിരം-3,4 പാദങ്ങള്‍)
രാശ്യാധിപന്‍: ഇടവക്കൂറിന് - ശുക്രന്‍ (മഹാലക്ഷ്മി) & മിഥുനക്കൂറിന് - ബുധന്‍ (ശ്രീകൃഷ്ണന്‍)
ഗണം: ദേവഗണം
നക്ഷത്രദേവത: ചന്ദ്രന്‍
നക്ഷത്രദേവതാ മന്ത്രം: "ഓം ചന്ദ്രമസേ നമ:"
മൃഗം: പാമ്പ്
പക്ഷി: പുള്ള്
വൃക്ഷം: കരിങ്ങാലി
നാമാക്ഷരം: 'അ'
മന്ത്രാക്ഷരം: 'ന'
(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).
ഗണനം: കൊല്ലം-ജില്ല
By: https://www.facebook.com/uthara.astrology

0 comments:
Post a Comment