ഇന്നത്തെ (8-2-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
**************************
തീയതി: 8-2-2014 (1189 മകരം 26 )
നക്ഷത്രം: ഇന്ന് രാവിലെ 08.11.43 സെക്കന്‍റ് മുതല്‍ രോഹിണി (നാളെ രാവിലെ 10.40.56 സെക്കന്‍റ് വരെ)
-രോഹിണിയില്‍ പിറന്നാള്‍ ആചരിക്കുന്നവര്‍ക്ക് നാളെ ആചരിക്കാവുന്നതാണ്-
ആഴ്ച: ശനി
പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം-അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)
തിഥി: നവമി
അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.13 -12.35 & 12.39-1.01
കൃത്യം മദ്ധ്യാഹ്നം: 12 മണി, 37 മിനിട്ട്, 36 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
കൃത്യം രാഹുകാലം: പകല്‍ 9.42 മുതല്‍ 11.10 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)
രോഹിണി - ചില പ്രധാന വിവരണങ്ങള്‍:
--------------------------------------------------------
കൂറ് (രാശി): ഇടവം
രാശ്യാധിപന്‍: ശുക്രന്‍ (മഹാലക്ഷ്മി)
ഗണം: മനുഷ്യഗണം
നക്ഷത്രദേവത: ബ്രഹ്മാവ്
നക്ഷത്രദേവതാ മന്ത്രം: "ഓം ബ്രഹ്മദേവായ നമ:"
മൃഗം: നൂല്‍പാമ്പ്
പക്ഷി: പുള്ള്
വൃക്ഷം: ഞാവല്‍
നാമാക്ഷരം: 'അ'
മന്ത്രാക്ഷരം: 'ന'
(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).
By: https://www.facebook.com/uthara.astrology

0 comments:
Post a Comment