രമയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തെഴുതി. രമയുടെ സമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനം പ്രതിഷേധാര്‍ഹമാണെന്ന് കാണിച്ചാണ് പ്രതിപക്ഷ നേതാവ് വി എസ്സ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. പ്രതിപക്ഷ നേതാവിന്റെ കത്ത് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് ലഭിച്ചത്. എന്നാല്‍ കത്തയച്ചിട്ടില്ലെന്ന് വി എസ്സിന്റെ ഓഫീസ് വ്യക്തമാക്കി. കത്തയച്ചകാര്യം നിഷേധിച്ചു കൊണ്ട് വിഎസ്സിന്റെ പ്രസ്സ് സെക്രട്ടറിയും പ്രൈവറ്റ സെക്രട്ടറിയും രംഗത്തെത്തി.ഈ കത്ത് വരും ദിവസങ്ങളി
ല്‍ കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെക്കും. കത്തു കിട്ടിയെന്ന് ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു. ഈ കത്തിനെ സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നതെന്ന് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

0 comments:
Post a Comment