Friday, February 7, 2014

അല്‍ ഫലൂജ് നഗരം തീവ്രവാദികള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് മലയാളി നഴ്‌സുമാര്‍ കുടുങ്ങിക്കിടക്കുന്നു.

ഇറാഖിലെ അല്‍ ഫലൂജ് നഗരം തീവ്രവാദികള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് മലയാളി നഴ്‌സുമാര്‍ കുടുങ്ങിക്കിടക്കുന്നു. അല്‍ ഫലൂജ് ജനറല്‍ ആശുപത്രുയിലെ 13 മലയാളി നഴ്‌സുമാരാണ് കുടുങ്ങിക്കിടക്കുന്നത്. നഗരം തീവ്രവാദികളുടെ നിയന്ത്രണത്തിലായതിനാല്‍ ഇവര്‍ക്ക് പുറത്തിറങ്ങാനായിട്ടില്ല. ടെലിഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യവും ഇവര്‍ക്ക് ലഭ്യമല്ലാത്തതിനാല്‍ കഴിഞ്ഞ രണ്ടുദിവസമായി ഇവരുടെ വിവരമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.



0 comments:

Post a Comment